ചേലേമ്പ്ര: ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. ചേലേമ്പ്ര ഇടിമുഴിക്കൽ പരേതനായ പാലക്കോട്ട് ദാമോദരെൻറ മകൻ സുധാകരനാണ് (51) മരിച്ചത്. മാതാവ്: ലക്ഷ്മി. ഭാര്യ: നീത. മക്കൾ: മൃദുൽ, മഞ്ജിമ.