ഒതുക്കുങ്ങൽ: മുനമ്പത്തെ കടമ്പോട്ട് മുഹമ്മദ് കുട്ടി (63) നിര്യാതനായി. ഭാര്യ: നടുവത്ത് കളത്തിൽ ഹാജറുമ്മ (കൂട്ടിലങ്ങാടി).
മക്കൾ: അലി നവാസ്, റസ്ലത്ത്, ഷമീന. മരുമക്കൾ: അബ്ദുൽ റസാക്ക് (ജിദ്ദ), മുബഷിർ (വളാഞ്ചേരി), സുമയ്യ.