കാളികാവ്: കുരിമുണ്ടയിൽ പരേതനായ വെള്ളാലി ഐദ്രസിെൻറ ഭാര്യ പാത്തുമ്മകുട്ടി (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, സൈനബ, അബ്ബാസ്, നബീസ, മജീദ്, സൈനുദ്ദീൻ ഫൈസി. മരുമക്കൾ: സുലൈഖ, ജമീല, സൈദാലി, മഹർബാനു, റഹീമ.