താനാളൂർ: ഇട്ടിലാക്കൽ അയ്യായ്യ റോഡ് നിരപ്പിൽ സ്വദേശി വെള്ളിയത്ത് മമ്മുട്ടിയുടെ മകൻ യാസിർ (37) നിര്യാതനായി. മാതാവ്: ഉമ്മുകുത്സു, ഭാര്യ: നുസൈബ, മകൻ: ഇല്യാസ്, സഹോദരങ്ങൾ: ഷരീഫ്, ഹംസ, റഹൂഫ്, മുഹ്സിന.