മഞ്ചേരി: രാമൻകുളം പരേതനായ പള്ളിയളി റസാഖ് ഹാജിയുടെ ഭാര്യ മംഗലൻ ആയിഷ (60) നിര്യാതനായി. മക്കൾ: അബ്ദുൽ ലത്തീഫ്, റൈഹാന. മരുമക്കൾ: നൗഷാദ് മുസ്ലിയാർ, മുനീറ (വെള്ളില).