മലപ്പുറം: റിട്ട. തഹസിൽദാർ വലിയങ്ങാടി കിഴക്കേതല കുട്ടശ്ശേരി അഹമ്മദ് കുട്ടി (94) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞായിശ. മക്കൾ: മുഹമ്മദ് (കുട്ടിപ്പ), മമ്മു. മരുമക്കൾ: ആബിദ, പരേതയായ ഖദീജ.