മങ്കട: മങ്കട പൊന്തൊടികയിലെ തേവർതൊടി കുഞ്ഞിരായിൻ (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ്, ഇബ്രാഹിം, കുഞ്ഞിപ്പാത്തുമ്മ, സൽമത്ത്, സുലൈഖ, പരേതനായ ഉസ്മാൻ. മരുമക്കൾ: സുലൈഖ, ഷമീന, ഇബ്രാഹിം (കൂട്ടിൽ), സിദ്ദീഖ് (അങ്ങാടിപ്പുറം), ഉണ്ണീൻകുട്ടി (മണ്ണാർക്കാട്).