കല്ലറ: പാലുവള്ളി തെക്കുംകര വീട്ടിൽ അബ്ദുറഹ്മാൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ആയിശാബീവി. മക്കൾ: നുസൈഫാ ബീവി, സീനത്ത് ബീവി, നുജുമുദ്ദീൻ മുസ്ലിയാർ, നൗഷാദ്, നിസാമുദ്ദീൻ, സഫീന ബീവി, നാസിമുദ്ദീൻ മന്നാനി, നവാസുദ്ദീൻ, ബുഷ്റാ ബീവി, ജുനൈദുദ്ദീൻ. മരുമക്കൾ: ഹാഷിം, പരേതനായ സിറാജുദ്ദീൻ, സഫീന ബീവി, സുധീർ, മുബീന, ഷെരീഫ്, സീന, ഫർസാന, റജീന, ഷബാന.