മലയിൻകീഴ്: മലയിൻകീഴ് കിഴക്കിൻകര പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ജഗദമ്മ (90) നിര്യാതയായി. മക്കൾ: സരോജിനിഅമ്മ, മല്ലികാദേവി. മരുമക്കൾ: അപ്പുക്കുട്ടൻനായർ, ജയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.