കാട്ടാക്കട: കള്ളിക്കാട് നാരകത്തിൻകുഴി പ്രകാശ് ഭവനിൽ ജയരാജ് കുമാർ (48) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: പ്രകാശ് രാജ്, പ്രവീൺ രാജ്. പ്രാർഥന തിങ്കളാഴ്ച ഒമ്പതിന്.