ആനയറ: അഞ്ജനത്തിൽ പരേതനായ കൊറ്റാമം കമലാസനൻ പണിക്കരുടെ ഭാര്യ ശാരദ (92) നിര്യാതയായി. മകൾ: ജയകുമാരി. മരുമകൻ: ബാഹുലേയൻ (റിട്ട. ടൈറ്റാനിയം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.