കളിയിക്കാവിള: കളിയിക്കാവിള നാസില മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ലബ്ബ ഉമ്മ എന്ന ഖദീജ ബീവി (90) നിര്യാതയായി. മക്കൾ: താജുദ്ദീൻ, ജലാലുദ്ദീൻ, ജുനൈദുദ്ദീൻ, സുബൈറുദ്ദീൻ, അഷറഫ്, ആരിഫ ബീവി, റാജിഫ. മരുമക്കൾ: നർകീസ്, സീനത്ത്, റഫീക്ക, സമീമ, നിഷ, പരേതനായ ശാഹുൽ ഹമീദ്, ഇസ്മായിൽ.