കിളിമാനൂർ: പോങ്ങനാട് ആലത്തുകാവ് മാധവവിലാസത്തിൽ സുകുമാരൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ ഫിലിപ്. സഹോദരങ്ങൾ: സുമതി, രാധാമണി, പരേതരായ രവീന്ദ്രൻ, വിജയസേനൻ.