നെടുമങ്ങാട്: ചുള്ളിമാനൂർ ചെറുവേലി പൊൻകുഴി വീട്ടിൽ സോമൻ (76) നിര്യാതനായി. ഭാര്യ: ലൈല. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.