കിളിമാനൂർ: വാമനപുരം ആനാകുടി ആശാവിലാസത്തിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ ലളിതഭായി (78) നിര്യാതയായി. മക്കൾ: ആശ, നിഷ. മരുമക്കൾ: പരേതനായ ശശിധരപിള്ള, അനിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.