ബാലരാമപുരം: വെടിെവച്ചാൻകോവിൽ ഇലങ്കത്തുമേലെ പുത്തൻ വീട്ടിൽ ചന്ദ്രൻ (മുരുകൻ -45) കോവിഡ് ബാധിച്ച് മരിച്ചു. സി.പി.എം മുതുവല്ലൂർകോണം ബ്രാഞ്ച് മുൻ സെക്രട്ടറി, താന്നിവിള ഫ്രണ്ട്സ് ക്ലബ് മുൻ പ്രസിഡൻറ്. ഭാര്യ: നിഷ. മക്കൾ: പൂർണിമ, പ്രണവ്.