മുഖത്തല: കിഴവൂർ പടിഞ്ഞാറ്റടത്ത് ജനാർദനൻപിള്ളയുടെ ഭാര്യ രാധമ്മ (68) നിര്യാതയായി. മക്കൾ: അനിൽകുമാർ, അനില, സിനി. മരുമക്കൾ: ധന്യ, സുനിൽകുമാർ, അനിൽകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.