കൊല്ലം: കൊല്ലം ബീച്ച് റോഡിലെ ഹാരി ഹാർഡ്വെയർ ഉടമ കൊല്ലൂർവിള പള്ളിമുക്ക് തേജസ് നഗർ 185 ഷാരി മൻസിലിൽ ഷാഹുദ്ദീൻ (70) നിര്യാതനായി. ഭാര്യ: ഹാരിത ബീവി. മക്കൾ: മുഹമ്മദ് ഷാരി, മുഹമ്മദ് ഷാഫി. മരുമക്കൾ: സുബിന, അജുഷ.