ഓച്ചിറ: മേമന തിരുവിനാൽ പടീറ്റതിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിയമ്മ (78) നിര്യാതയായി. മക്കൾ: വിജയകുമാരി, വിജയകുമാരൻ പിള്ള, വത്സലകുമാരി, മുരളീധരൻപിള്ള. മരുമക്കൾ: സരസ്വതിയമ്മ, രവിചന്ദ്രൻ, ജസന്തകുമാരി. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.