ചിതറ: കിഴക്കുംഭാഗം കിളന്നപാറവീട്ടിൽ എ. മുഹമ്മദ് കുഞ്ഞ് (80-റിട്ട. അധ്യാപകൻ) നിര്യാതനായി. ഭാര്യ: ഔസാ ബീവി (റിട്ട.എച്ച്.എം). മക്കൾ: ഷാഹിന (അധ്യാപിക), നസിയ (നിയമസഭ), ഡോ. റസിയ, നസീറ. മരുമക്കൾ: നിസാറുദ്ദീൻ (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് െപാലീസ്), സിറാജുദ്ദീൻ (റെയിൽവേ), അഡ്വ. അൻസാരി, ഷാജു (ബിസിനസ്).