തേവലക്കര: തേവലക്കര കോയിവിള പറത്തൂർ തെക്കതിൽ (മേലേവിളയിൽ) പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഹാജറുമ്മ (85- അക്കരയുമ്മ) നിര്യാതയായി. മക്കൾ: ഫാത്തിമാ കുഞ്ഞ്, നബീസത്ത്, പാരിഷ, ഷഹുബാനത്ത്, ഷാഹിദ, സലീം, മുഹമ്മദ് കുഞ്ഞ്. മരുമക്കൾ: മജീദ്, ഹുസൈൻ, ഷംല, പരേതരായ സുലൈമാൻ കുഞ്ഞ്, നസീർ.