മാനന്തവാടി: വെള്ളമുണ്ട എട്ടേനാലിലെ വാഴയിൽ ഉസ്മാൻ (65) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: സാലിം, സംഷാദ്, സാബിന. മരുമക്കൾ: കെ. റഷീദ് (ദുബൈ), തസ്ലീന.