കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ തുണ്ടിൽ തെക്കതിൽ മഹാസേനൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (70) നിര്യാതയായി. മക്കൾ: പരേതനായ വിനോദ്കുമാർ, ശ്രീകുമാർ, ജയകുമാർ (ഗൾഫ്). മരുമക്കൾ: പ്രീത, സൗമ്യ, സോമിനി.