ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് പുളിയ്ക്കൽ തെക്കേതറയിൽ പരേതനായ സദാനന്ദെൻറ ഭാര്യ മണി (64) നിര്യാതയായി. മക്കൾ: വിനോദ്, മനോജ്. മരുമക്കൾ: ബിന്ദു, പ്രവീണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.