ഇരവിപുരം: അറഫാ നഗർ 67 അനസ് മൻസിലിൽ മുഹമ്മദ്കുഞ്ഞ് (രാജൻ, 72) നിര്യാതനായി. കൊല്ലത്ത് വാച്ച് റിപ്പയറർ ആയിരുന്നു. ഭാര്യ: നാജിമാബീവി. മക്കൾ: മുഹമ്മദ് അനസ്, സുമയ്യ. മരുമക്കൾ: നാസില (ഹെൽത്ത് ഇൻസ്പെക്ടർ), സാദിഖ്.