കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് പുലിപ്പറ തെക്കതിൽ വീട്ടിൽ അഷ്റഫ് (58, അകോർഡ് മാരുതി, മാവേലിക്കര) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അൻസി, അജ്മൽ, അൻസിൽ. മരുമകൻ. നൗഫൽ (സൗദി).