കാര്യവട്ടം: കുരിശടിമുക്ക് പൊയ്കവിള വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ചന്ദ്രിക (56) നിര്യാതയായി. മക്കൾ: ബിന്ദു, വിനയൻ. മരുമക്കൾ: ബിജു, അനിജ.