കല്ലമ്പലം: നഗരൂർ ചെമ്മരത്തുമുക്ക് ഷിബു നിവാസിൽ ഗോപി (80) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അരുൺ, അഞ്ജന. മരുമകൻ: സുജികുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.