വർക്കല: ദളവാപുരം വടക്കേവിളവീട്ടിൽ പരേതനായ ദേവദാസിെൻറ ഭാര്യ രാധമ്മ (68) നിര്യാതയായി. മക്കൾ: ലില്ലി, മോഹൻദാസ്, ശ്രീലത. മരുമക്കൾ: അശോകൻ, അദിജ, മധു.