കമലേശ്വരം: പയറ്റുക്കുപ്പം ശ്രീവർധിനിയിൽ ശിവകുമാർ (ശംഭു -73) നിര്യാതനായി. തോട്ടം പയറ്റുവിളാകം വീട്ടിൽ പരേതനായ ഗംഗാധരെൻറയും സത്യവതിയുടെയും മകനാണ്. സഹോദരങ്ങൾ: ശാന്തകുമാരി (റിട്ട. അക്കൗണ്ട്സ് ഓഫിസർ, കെ.എസ്.ഇ.ബി), ശശിഭൂഷൺ (റിട്ട. ഡെപ്യൂട്ടി ലേബർ കമീഷണർ), പരേതനായ ബാലചന്ദ്രൻ, സുശീല, രാമഭദ്രൻ, രാജ്മോഹൻ. സഞ്ചയനം ബുധനാഴ്ച രാവിലെ.