തിരുവനന്തപുരം: വെള്ളയമ്പലം ആൽത്തറ നഗർ സി-10, ഇന്ദിര സദനത്തിൽ കെ. നാഗപ്പൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ സി. ഇന്ദിരാദേവി. മക്കൾ: പരേതയായ ഷീലാകുമാരി, ഷീബാ കുമാരി, ഷാജി (റേഷൻ വ്യാപാരി എ.ആർ.ഡി 146). മരുമക്കൾ: ഗോപകുമാർ, പരേതനായ കെ.എസ്. ഉത്തമൻ, സന്ധ്യാദേവി എസ്. സഞ്ചയനം വ്യാഴാഴ്ച 8:30ന്.