പാണായി: പരേതനായ ഒറ്റകത്ത് ചോലക്കൽ അബ്ദുൽ മജീദ് ഹാജിയുടെ ഭാര്യ ഇത്തീരുമ്മ ഹജ്ജുമ്മ (69) നിര്യാതയായി. മക്കൾ: ജഅഫർ (സൗദി), സുൽഫിക്കർ, റഫീഖ് (ജിദ്ദ), ഫാത്തിമ സാദത്ത്, ഷഹബാനത്ത്. മരുമക്കൾ: അബ്ദുൽ ജലീൽ (കാരക്കുന്ന്), ഉമ്മർ (ഒറ്റത്തറ), സഫീറ (മംഗലശ്ശേരി), അസ്മാബി (വള്ളിക്കാപറ്റ), മുഫീദ (ഉമ്മത്തൂർ).