മഞ്ചേരി: ചെട്ട്യങ്ങാടി പരേതനായ കുന്നുമ്മൽ മാധവൻ നമ്പ്യാരുടെ ഭാര്യ കാഞ്ഞിരപ്ര രുഗ്മിണി അമ്മ (92) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ (ഒമാൻ), ശങ്കരനാരായണൻ (ബാബു - മഞ്ചേരി ജില്ല കോടതി റിട്ട. ഉദ്യോഗസ്ഥൻ), സേതുമാധവൻ (എസ്.ബി.ഐ നിലമ്പൂർ). മരുമക്കൾ: എം.പി. മിനി (വെള്ളില), ബേബി വിനോദിനി (വണ്ടൂർ), ജിഷ (നന്മണ്ട).