കൂട്ടിലങ്ങാടി: കൊപ്പത്തെ കാലിക്കറ്റ് ഡ്രൈവിങ് സ്കൂൾ ഉടമ കോഴിക്കോട് വട്ടക്കിണറിലെ നരിമുക്കിൽ അഹമ്മദ് കുട്ടി (ബാവ- 68 ) നിര്യാതയായി. ഭാര്യ: മുരിങ്ങേക്കൽ മൈമൂന (പാറടി). മക്കൾ: ആഷിഫ്, റിയാഫ്, നജാഫ്, മനാഫ് (ഇരുവരും സൗദി). മരുമക്കൾ: സുഹ്റ, ഹസീന, ഷെറിൻ ഷഹാന, റാഫിയ.