കോട്ടക്കൽ: വെങ്കിട്ടാട്ടിൽ വിശ്വനാഥ പണിക്കർ (83) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ഷബ്നം, ശീതൾ. മരുമക്കൾ: മുരളീധരൻ, രാജേഷ് ചന്ദ്രൻ (പുണെ). സംസ്കാരം ശനിയാഴ്ച രാവിലെ തോക്കാമ്പാറ ശ്മശാനത്തിൽ