മുടപുരം: ശിവപുരം ശിവകൃഷ്ണപുരം ആർ.പി. നിവാസിൽ പ്രസന്നെൻറ ഭാര്യ രമണി (61) നിര്യാതയായി. മാതാവ്: ജാനമ്മ. മക്കൾ: പ്രസി, ജെസി, പ്രിയ. മരുമക്കൾ: ചന്ദ്രൻ.സി, ചന്ദ്രൻ.പി, ശ്രീകുമാർ.ടി.