വർക്കല: അയിരൂർ അജിതാലയത്തിൽ കരുണാകരൻ നായർ (87) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: അജിതകുമാരി, അംബിക, അനിൽകുമാർ, അജിത് കുമാർ. മരുമക്കൾ: സുരേഷ് ബാബു, ജയരാജൻ, രാഗി, ബിന്ദു.