തിരുവനന്തപുരം: പേരൂർക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളി ഹൗസ് നമ്പർ 6 രവിവിലാസത്തിൽ ആർ. രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: മഞ്ജുഷ, രഞ്ജുഷ. മരുമക്കൾ: എസ്. തുളസി (കെ.എസ്.ഇ.ബി), ഗിരികുമാർ (പ്ലംബർ).