കിളിമാനൂർ: കുന്നുമ്മൽ കൃഷ്ണകൃപയിൽ പരേതനായ സുധേശെൻറ ഭാര്യ എസ്. ശശികല (58-റിട്ട. ഹെഡ്മിസ്ട്രസ്, വഞ്ചിയൂർ യു.പി.എസ്) നിര്യാതയായി. മക്കൾ: അദൃശ്യ, അനക. മരുമകൻ: വിഷ്ണുശങ്കർ. സഞ്ചയനം ബുധനാഴ്ച രാവിലെ.