തിരുവനന്തപുരം: ശ്രീവരാഹം സിഎൽആർഎ-69ൽ പി. ശശിധരൻ നായർ(70) നിര്യാതനായി. ഭാര്യ: മഹേശ്വരി. വി. മക്കൾ: ദീപ.എം.എസ്, ദീപക് എസ്.എം. മരുമക്കൾ: എസ്. ഉണ്ണിക്കൃഷ്ണൻ നായർ, കെ. പ്രീതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.