നെടുമങ്ങാട്: അരുവിക്കര ചാങ്ങ കളത്തറ വീട്ടില്‍ വിജയകുമാറിെൻറ ഭാര്യ അനിത.എല്‍ (45) നിര്യാതയായി. മക്കള്‍: വിപിന്‍, വിദ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.