കൂട്ടിലങ്ങാടി: മുല്ലപ്പള്ളി കോടൂപറമ്പിലെ മൂലാംകുഴിയിൽ തട്ടാർമണ്ണ മൊയ്തീൻകുട്ടി (68) നിര്യാതനായി. ഭാര്യ: പെരുവൻ കുഴിയിൽ ഫാത്തിമ (കണ്ണത്തുപാറ). മക്കൾ: ഹബീബ, അവറാൻ കുട്ടി, സുഹൈൽ, അസ്മാബി, സാദിഖ്. മരുമക്കൾ: ഉസ്മാൻ വലിയാട്, ഷാഫി കാച്ചിനിക്കാട്, റൈഹാനത്ത്, മുർഷിദ, റംസീന തെസ്നി. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മുല്ലപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.