നെടുമങ്ങാട്: നന്ദിയോട് പച്ച പൗവ്വത്തൂര്‍ വിമല ഭവനില്‍ ജി. സ്വര്ണപ്പന് (86) നിര്യാതനായി. ഭാര്യ: പരേതയായ വിമല. മക്കള്‍: റിനിഗ, ഡോ. പ്രതാപന് (എസ്.എന്‍ കോളജ്), റിധിഗ, പ്രതീപന്, റിനീഷ്കുമാര്‍. മരുമക്കള്‍: ശാന്തകുമാര്‍, ലാലി, മോഹന്‍, ബിന്ദു, സിന്ദു.