എടക്കര: മരുത മഞ്ചക്കൂട് തറമ്മൽ മുല്ലക്കോയ (ചെറിയോൻ - 48) ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഭാര്യ: കോന്താടാൻ റജീന (നിലമ്പൂർ). മക്കൾ: നസീൻ, നഷ്വ. സഹോദരങ്ങൾ: സൈതലവി, പൂക്കോയ (മരുത), ശരീഫ (മഞ്ചേരി). മൃതദേഹം ജിദ്ദ റുവൈസ് ഖബർസ്ഥാനിൽ ഖബറടക്കി.