തിരൂരങ്ങാടി: പാലമഠത്തിൽ ചിന മഹല്ല് മാട്ടറതൊടുവിൽ പരേതനായ പാലമഠത്തിൽ കോഴിശീരി അഹമദ് കുട്ടിയുടെ ഭാര്യ പാരിപ്പറമ്പൻ മറിയുമ്മ (84) നിര്യാതയായി. മക്കൾ: പാലമഠത്തിൽ കോഴിശീരി മൂസ, പാത്തുമ്മു. മരുമക്കൾ: ഇല്ലിക്കൽ അബ്ദുൽ അസീസ് (വെളിമുക്ക്), റസിയ (കൊട്ടപുറം).