നെടുമങ്ങാട്: പഴകുറ്റി ചന്ദ്രഗിരിയില്‍ ചന്ദ്രന് (61) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കള്‍: അരുണ്‍ചന്ദ്, അരുന്ധതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.