തിരുവനന്തപുരം: കവടിയാർ ശാസ്തമംഗലം മംഗലം ലെയിൻ ഹൗസ് നമ്പർ 39ൽ കെ. വസന്തകുമാരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പി. രാധാകൃഷ്ണൻ നായർ. മകൾ: മായ വി. നായർ. മരുമകൻ: ബി. ഹരികൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.