പട്ടിക്കാട്: പറമ്പൂരിലെ പരേതനായ കടവത്ത് വീട്ടില്‍ അബ്ദുല്ലയുടെ ഭാര്യ മറിയ (65) നിര്യാതയായി. മക്കള്‍: മൂസ, മുസ്തഫ, മുജീബ്, ഹംസ, മൈമൂന, ഹഫ്സത്ത്. മരുമക്കള്‍: മുഹമ്മദ് അഷ്റഫ്, റഹ്മത്തുന്നീസ, ജസ്ന, സാലിമ.