തിരുവനന്തപുരം: പേരൂർക്കട എ.കെ.ജി നഗർ ഹൗസ് നമ്പർ 159 ‘അശ്വതി’ യിൽ ജി. ഗോപാലകൃഷ്ണൻ (റിട്ട. പി.ഡബ്ല്യു.ഡി -79) നിര്യാതനായി. ഭാര്യ: എം. വിശ്വമണി (റിട്ട. അഡീഷനൽ സെക്രട്ടറി). മക്കൾ: ജി. രഞ്ജിത്ത് കുമാർ, ജി. അജിത്ത് കുമാർ. മരുമക്കൾ: ബിന്ദ്യ എസ്. കുറുപ്പ്, അഞ്ചു മോഹൻ.