കാട്ടാക്കട: പൂവച്ചൽ കിഴക്കുംകര ആലയിൽ എം.എസ് സദനത്തിൽ മുരുകൻ. എസ് (60) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: സുകന്യ, സുരഭി. മരുമക്കൾ: രാധകൃഷ്ണൻ. എസ്, അജേഷ് കെ.എസ്.